കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് മുഖ്യമന്ത്രി പുനരധിവാസ പാക്കേജ് കൈമാറി
March 15, 2022 2:42 pm

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം വയനാട്ടില്‍ കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസ പാക്കേജ് കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. 3,94,000 രൂപയുടെ ചെക്കും,