പാലക്കാട് മിന്നല്‍ ചുഴലി; വ്യാപക നാശനഷ്ടം
July 25, 2023 10:34 am

പാലക്കാട്: ചളവറ പാലാട്ടുപടിയിലുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. 14 വീടുകള്‍ ഭാഗികമായി തകര്‍ന്നു.പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞു വീണു.മരം