എയർ ​ഹോൺ, നിരോധിത ലേസർ ലൈറ്റ്, ഉയർന്ന ശബ്ദ സംവിധാനം; ടൂറിസ്റ്റ് ബസുകൾക്ക് എതിരെ നടപടി
October 6, 2022 10:09 pm

കോട്ടയം: ചിങ്ങവനത്ത് വിനോദ യാത്രക്കായി എത്തിയ അഞ്ച് ബസുകൾ മോട്ടോർ വാഹന വകുപ്പ് വിലക്കി. വടക്കഞ്ചേരി അപകടത്തിന് പിന്നാലെയാണ് നടപടി