എന്റെ ജീവിതത്തിന്റെ പ്രകാശം; മകനോടൊപ്പമുള്ള നിമഷങ്ങള്‍ പങ്കുവെച്ച് എമി ജാക്‌സണ്‍
November 23, 2019 11:58 am

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് എമി ജാക്‌സണ്‍. തനിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു എന്ന വാര്‍ത്ത താരം തന്നെയാണ് പുറത്തുവിട്ടിരുന്നത്.