അധിര്‍ രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും
August 30, 2023 2:51 pm

ദില്ലി: ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും. ഇന്ന് ചേര്‍ന്ന പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിയിലാണ് ഇത്

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി
January 9, 2022 8:00 am

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിലെ നിയന്ത്രണം മാറ്റി. മകരവിളക്ക് ദര്‍ശനത്തിന് എത്ര തീര്‍ത്ഥാടകരെത്തിയാലും കയറ്റിവിടാനാണ് തീരുമാനം. പുല്ലുമേട്

നടി റിയ ചക്രവര്‍ത്തിയുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി
November 10, 2021 12:07 pm

മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിനോട് അനുബന്ധിച്ച് നടി റിയ ചക്രവര്‍ത്തിയുടെ ബാങ്ക് അക്കൗണ്ടുകള്‍ക്കും

കെ ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
September 17, 2021 12:27 pm

തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന് സസ്‌പെന്റ് ചെയ്ത കെ ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. കെപിസിസി നല്‍കിയ നോട്ടീസിന് മുന്‍ ജനറല്‍

നഗരസഭാ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; പ്രതിഷേധം ശക്തം
September 3, 2021 9:51 am

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ നഗരസഭ ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ പ്രതിഷേധം ശക്തം. നിര്‍ത്തിവച്ച പ്രതിഷേധ പരിപാടികള്‍ പുനഃരാരംഭിക്കുമെന്ന്

നൈജീരിയയിലെ ട്വിറ്റര്‍ നിരോധനം ഉടന്‍ പിന്‍വലിക്കും
August 12, 2021 9:00 am

ആബുജ: നൈജീരിയയിലെ ട്വിറ്റര്‍ നിരോധനം ഉടന്‍ പിന്‍വലിക്കും. ഐടി മന്ത്രി ലായ് മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ

ബ്രിട്ടണില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി; ക്ലബുകള്‍ക്കും തുറക്കാം
July 19, 2021 11:13 am

ആരോഗ്യപ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ബ്രിട്ടണില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. മാസ്‌ക്, സാമൂഹിക അകലം തുടങ്ങി കൊവിഡിന്റേതായി ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങള്‍ക്കും

കുവൈത്തില്‍ കര്‍ഫ്യൂവും ലോക്ഡൗണും തത്കാലം ഒഴിവാക്കുന്നു
July 13, 2021 12:15 am

കുവൈത്ത്‌സിറ്റി: രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെങ്കിലും കുവൈത്തില്‍ കര്‍ഫ്യൂവും ലോക്ഡൗണും തത്കാലം ഒഴിവാക്കുന്നു. സാഹചര്യം പരിഗണിച്ച് അനിവാര്യ ഘട്ടത്തില്‍ കര്‍ശന

രാത്രി 11 മുതല്‍ 6 വരെയുള്ള യാത്രാനിയന്ത്രണം നീക്കി; വീണ്ടും സജീവമായി ദുബായ്
June 27, 2020 9:14 am

ദുബായ്: ദുബായില്‍ രാത്രി 11 മുതല്‍ രാവിലെ 6 വരെ ഉണ്ടായിരുന്ന യാത്രാ നിയന്ത്രണം നീക്കിയതോടെ നഗരത്തില്‍ വീണ്ടും പൊതുജനതിരക്ക്.