മാരുതി ഇഗ്‌നീസിന്റെ മുഖം മിനുക്കിയ പതിപ്പ് പുറത്തിറക്കി
February 7, 2020 6:26 pm

മാരുതിയുടെ ഇഗ്‌നീസിന്റെ മുഖം മിനുക്കിയ പതിപ്പ് ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പുറത്തിറക്കി. 2017-ല്‍ പുറത്തിറങ്ങിയ വാഹനം ആദ്യമായാണ് മിനുക്കിയെത്തുന്നത്. പുതിയ