court തൃണമുല്‍ പ്രവര്‍ത്തകരുടെ വധം; 18 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
April 20, 2018 7:08 am

കൊല്‍ക്കത്ത: രണ്ടു തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടകേസില്‍ 18 സിപിഎം പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം തടവ്. പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബര്‍ദ്മാന്‍