ജീവന് ഭീഷണി ഉണ്ട്, വധശ്രമത്തിന് പിന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെന്ന് കാരാട്ട് റസാഖ്
October 24, 2017 9:17 am

കോഴിക്കോട്: വധഭീഷണി ഉണ്ടെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. തുടര്‍ച്ചയായി രണ്ട് ദിവസം തനിക്കെതിരെ വധശ്രമം ഉണ്ടായെന്നും ഇക്കാര്യം ചൂണ്ടിക്കാടി