ലൈഫ് മിഷന്‍ ധാരണപത്രം സര്‍ക്കാര്‍ പ്രതിപക്ഷ നേതാവിന് നല്‍കി
September 24, 2020 1:13 pm

തിരുവനന്തപുരം: ലൈഫ് മിഷന്‍ ധാരണപത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കി സംസ്ഥാന സര്‍ക്കാര്‍. നേരത്തെ, ലൈഫ് മിഷനിലെ പ്രത്യേക