kerala hc ലൈഫ് മിഷന്‍; കേസ് അടിയന്തിരമായി കേള്‍ക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍
October 15, 2020 12:56 pm

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ് അടിയന്തിരമായി കേള്‍ക്കണമെന്ന് സിബിഐ. ഇക്കാര്യം കാണിച്ച് സിബിഐ ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു.