വീണ്ടും കളിക്കളത്തിലേയ്ക്ക്: പരിശീലന വീഡിയോ പങ്ക് വെച്ച് ശ്രീശാന്ത്
August 22, 2019 10:05 am

മുംബൈ: ഐ.പി.എല്ലിലെ വാദുവയ്പ്പുമായി ബന്ധപ്പെട്ട് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടേണ്ടി വന്ന മലയാളി താരം ശ്രീശാന്ത് വീണ്ടും പരിശീലനത്തിനിറങ്ങുന്നു