‘ലഫ്റ്റനന്റ് ഗവർണർ ഞങ്ങളുടെ ഹെഡ്മാസ്റ്ററല്ല’; പ്രതിഷേധ മാർച്ച് നടത്തി കെജ്രിവാളും എംഎൽഎമാരും
January 16, 2023 11:23 pm

ഡൽഹി: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന ഇടപെടുന്നതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ