പാര്‍ലമെന്റില്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് അംഗം
June 15, 2023 12:04 pm

  മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന ആരോപണവുമായി പാര്‍ലമെന്റ് അംഗം ലിഡിയ തോര്‍പ്. സെനറ്റിനെ അഭിമുഖീകരിച്ചു സംസാരിക്കവെയാണ് ലിഡിയയുടെ