ആര്‍സി ബുക്ക്, ലൈസന്‍സ് വിതരണം അടുത്ത അടുത്തയാഴ്ച മുതല്തിരുവനന്തപുരം: മാസങ്ങളായി മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്, ലൈസന്‍സ് വിതരണം അടുത്ത ആഴ്ച പുനരാരംഭിക്കും. ആര്‍സി ബുക്ക്,ലൈസന്‍സ് പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക
ആര്‍സി ബുക്ക്, ലൈസന്‍സ് വിതരണം അടുത്ത അടുത്തയാഴ്ച മുതല്തിരുവനന്തപുരം: മാസങ്ങളായി മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്, ലൈസന്‍സ് വിതരണം അടുത്ത ആഴ്ച പുനരാരംഭിക്കും. ആര്‍സി ബുക്ക്,ലൈസന്‍സ് പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക
പുതിയ സര്‍ക്കുലറിലെ വ്യവസ്ഥ തടസ്സം; സുരാജിന്റെ ലെസന്‍സ് സസ്പെന്റ് ചെയ്യുന്നതിനുള്ള നടപടി നീളുംതിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നതിനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നീളും. പൊലീസ് എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍
ഡ്രൈവിങ് ടെസ്റ്റില്‍ പരിഷ്‌കരണം നടപ്പാക്കും മുന്‍പ് ലൈസന്‍സെടുക്കാന്‍ നെട്ടോട്ടംഡ്രൈവിങ് ടെസ്റ്റില്‍ പരിഷ്‌കരണം നടപ്പാക്കും മുന്‍പ് ലൈസന്‍സെടുക്കാന്‍ അപേക്ഷകരുടെ നെട്ടോട്ടം. മേയ് ആദ്യവാരം മുതല്‍ പുതിയരീതി നടപ്പാക്കുമെന്നാണു മോട്ടോര്‍വാഹന വകുപ്പ്
‘പി വി അൻവറിന്‍റെ പാർക്കിന് ലൈസൻസുണ്ടോയെന്ന് സർക്കാർ മറുപടി നല്‍കണം; ഹൈക്കോടതിപി വി അൻവറിന്‍റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ സർക്കാറിന് നിർദ്ദേശം നല്‍കി ഹൈക്കോടതി. മൂന്ന് ദിവസത്തിനകം മറുപടി
സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ വിദേശ ഫണ്ടിനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിന്യൂഡല്‍ഹി: പ്രമുഖ പൊതുനയ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ (സിപിആര്‍ ) വിദേശ ഫണ്ടിനുള്ള ലൈസന്‍സ് (എഫ്.സി.ആര്‍.എ)
പണം വെച്ചുള്ള ചീട്ടുകളിയിൽ ട്രിവാൻഡ്രം ക്ലബിനെതിരെ നടപടി; ലൈസൻസ് സസ്പെൻഡ് ചെയ്ത് സർക്കാർതിരുവനന്തപുരം: പണം വെച്ചുള്ള ചീട്ടുകളിയിൽ ട്രിവാൻഡ്രം ക്ലബിനെതിരെ സർക്കാർ നടപടി. പൊതുമേഖലാ സ്ഥാപനമായ ട്രിവാൻഡ്രം ക്ലബിന്റെ മെമ്പർഷിപ്പ് സസ്പെൻഡ് ചെയ്തു.
സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ ഫോസ്‌കോസ്’ ലൈസന്‍സ് ഡ്രൈവ് നടത്തുംതിരുവനന്തപുരം : ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതിനായി സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ്
ലൈസൻസ് വേണ്ടതും വേണ്ടാത്തതുമായ മോഡലുകളുടെ ലൈനപ്പുമായി ജോയി ഇ ബൈക്സ്ഇരുചക്രവാഹനങ്ങൾ പെട്രോളിൽ നിന്ന് അതിവേഗമാണ് വൈദ്യുതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്. വൈദ്യുതി ഇരുചക്രവാഹന വിപണിയിൽ നിരവധി നിർമാതാക്കളുണ്ടെങ്കിലും ഇവയിൽ നിന്നെല്ലാം വ്യത്യസ്തരാണ് ജോയ്
റേഷൻ കടകൾക്ക് ലൈസൻസ് നൽകുന്നതിന് അഭിമുഖപരീക്ഷയും; ജില്ലാ സപ്ലൈ ഓഫിസർ മാർക്കിടുംതിരുവനന്തപുരം : റേഷൻ കടകൾക്കു പുതിയ ലൈസൻസ് നൽകുന്നതിൽ ഭരണസ്വാധീനം ഉറപ്പിക്കാൻ പുതിയ വ്യവസ്ഥ കൂട്ടിച്ചേർത്ത് സർക്കാർ ഇടപെടൽ. അപേക്ഷകരുമായി
തടഞ്ഞുവച്ച മീഡിയവൺ ലൈസൻസ് കേന്ദ്ര സർക്കാർ പുതുക്കി നൽകിദില്ലി: തടഞ്ഞുവച്ച മീഡിയവൺ ലൈസൻസ് കേന്ദ്ര സർക്കാർ പുതുക്കി നൽകി. 10 വർഷത്തേക്ക് ലൈസൻസ് പുതുക്കി വാർത്താവിതരണ മന്ത്രാലയം ഉത്തരവ്