കാറില്‍ ചാരി നിന്നതിന്‌ കുട്ടിയെ ചവിട്ടിയ സംഭവം; ശിഹ്ഷാദിന്റെ ലൈസന്‍സ് റദ്ദാക്കും
November 5, 2022 8:33 am

തലശേരി: കാറിൽ ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയ മുഹമ്മദ് ശിഹ്ഷാദിന്റെ ലൈസൻസ് റദ്ദാക്കും. എൻഫോഴ്സ്മെന്റ്ആർടിഒയുടേതാണ് നടപടി. കാരണം നേരിട്ട് ഹാജരായി