ആര്‍.സി, ലൈസന്‍സ് അച്ചടി പുനരാരംഭിക്കും: 8.66 കോടി രൂപ അനുവദിച്ചുആര്.സി, ഡ്രൈവിങ് ലൈസന്‍സ് അച്ചടി ഉടന്‍ പുനരാരംഭിക്കും. നവംബര്‍വരെയുള്ള അച്ചടിക്കൂലി കുടിശ്ശികയായ 8.66 കോടി രൂപ ഐ.ടി.ഐ. ലിമിറ്റഡിന് അനുവദിച്ചു.
ആര്‍.സി, ലൈസന്‍സ് അച്ചടി പുനരാരംഭിക്കും: 8.66 കോടി രൂപ അനുവദിച്ചുആര്.സി, ഡ്രൈവിങ് ലൈസന്‍സ് അച്ചടി ഉടന്‍ പുനരാരംഭിക്കും. നവംബര്‍വരെയുള്ള അച്ചടിക്കൂലി കുടിശ്ശികയായ 8.66 കോടി രൂപ ഐ.ടി.ഐ. ലിമിറ്റഡിന് അനുവദിച്ചു.
മഹാരാഷ്ട്രയില്‍ ആറ് കഫ് സിറപ്പ് നിര്‍മാണ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കിമുംബൈ: നിയമലംഘനം നടത്തിയതിന് മഹാരാഷ്ട്രയിൽ കഫ് സിറപ്പ് നിർമാണ കമ്പനനികളുടെ ലൈസൻസ് റദ്ദാക്കി. ഗാംബിയയിലും ഉസ്ബസ്ക്കിസ്ഥാനിലുമായി ഇന്ത്യൻ നിർമിത കഫ്
‘ഉദ്ഘാടന ശേഷം വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റി കറക്കം’; ഹെവി ലൈസന്‍സില്ലാത്ത എംപി വിവാദത്തിൽതൃശൂര്: ഹെവി ലൈസന്‍സില്ലാതെ ബസ് ഓടിച്ചതിന് ടി എന്‍ പ്രതാപന്‍ എംപിക്കെതിരെ പരാതി. പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ
മീഡിയാവണ്‍ കേസിൽ ലൈസന്‍സ് റദ്ദാക്കിയതിന്റെ കാരണം ചാനല്‍ ഉടമകളെ അറിയിക്കുന്നതിന് തടസ്സമെന്താണെന്ന് സുപ്രീംകോടതിദില്ലി : ലൈസന്‍സ് റദ്ദാക്കിയതിന്റെ കാരണം മീഡിയാവണ്‍ ചാനലിന്റെ ഉടമകളെ അറിയിക്കുന്നതിന് തടസ്സമെന്താണെന്ന് സുപ്രീംകോടതി. എങ്ങനെയാണ് സുരക്ഷാ അനുമതി നിഷേധിച്ചതിന്
അദാനി ഗ്രൂപ്പിന് രാജ്യമൊട്ടാകെ ടെലികോം സേവനം നൽകാനുള്ള ഏകീകൃത ലൈസൻസ്രാജ്യമൊട്ടാകെ ടെലികോം സേവനം നൽകാനുള്ള ഏകീകൃത ലൈസൻസ് അദാനി എന്റർപ്രൈസസിന്റെ യൂണിറ്റായ അദാനി ഡാറ്റ നെറ്റ് വർക്ക്‌സ് ലിമിറ്റഡിന് അനുവദിച്ചു.
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന, 406 സ്ഥാപനങ്ങൾ പൂട്ടിതിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്
വട്സ്ആപ്പ് അടക്കമുള്ളവയ്ക്ക് രാജ്യത്ത് പ്രവർത്തിക്കാൻ ലൈസൻസ് നിർബന്ധം; നീക്കവുമായി കേന്ദ്രംഡല്ഹി: വാട്സ്ആപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിളിക്കാനും സന്ദേശം
പ്ലസ് ടു സർട്ടിഫിക്കറ്റിനൊപ്പം ലേണേഴ്സ് ലൈസൻസുംതിരുവനന്തപുരം: പ്ലസ് ടു പാസാകുന്നവർക്ക് ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം ലേണേഴ്സ് ലൈസൻസും നൽകാൻ ഗതാഗത വകുപ്പിന്റെ പദ്ധതി. ഹയർ സെക്കൻഡറി
രാസവസ്തുക്കള്‍ സൂക്ഷിച്ചത് അനധികൃതമായി; ഫറൂക്കിൽ തീപിടിച്ച പെയിന്റ് ഗോഡൗണിനെതിരെ കേസെടുത്തുകോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിലെ പെയിൻറ് ഗോഡൗണിലെ തീപിടിത്തത്തിൽ പൊലീസ് കേസെടുത്തു. മതിയായ അനുമതിയില്ലാതെ പ്രവർത്തിച്ചതിനും അപകടകരമായ രസവസ്തുക്കൾ സൂക്ഷിച്ചതിനും കേസെടുക്കും.
ആലപ്പുഴയിലെ അപകടം: കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യുംആലപ്പുഴ: ആലപ്പുഴയിൽ കെ എസ് ആർ ടി സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്ന്