വടക്കഞ്ചേരി അപകടം: ഡ്രൈവറുടെ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും ലൈസൻസും റദാക്കും
October 6, 2022 6:47 pm

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറുടെ ലൈസൻസും ബസിന്റെ ഫിറ്റ്നസും റദ്ദാക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത്.