നടന്‍ വിജയ്യുടെ വായനശാലാ പദ്ധതിക്ക് ശനിയാഴ്ച തുടക്കം
November 18, 2023 11:13 am

ചെന്നൈ: രാഷ്ട്രീയപ്രവേശനസൂചന ശക്തമാക്കി നടന്‍ വിജയ്യുടെ വായനശാലാ പദ്ധതിക്ക് ശനിയാഴ്ച തുടക്കം. ‘ദളപതി വിജയ് ലൈബ്രറി’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.