ലിബിയന്‍ വെള്ളപ്പൊക്കത്തിലെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചല്‍ തുടരുന്നുലിബിയന് വെള്ളപ്പൊക്കത്തിന് കാരണമായ അണക്കെട്ടുകളുടെ തകര്‍ച്ചയെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലാണ്
ലിബിയന്‍ വെള്ളപ്പൊക്കത്തിലെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചല്‍ തുടരുന്നുലിബിയന് വെള്ളപ്പൊക്കത്തിന് കാരണമായ അണക്കെട്ടുകളുടെ തകര്‍ച്ചയെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലാണ്
ലിബിയയില്‍ ഐക്യ സര്‍ക്കാര്‍ അധികാരമേറ്റുട്രിപ്പോളി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ ലിബിയയില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യത്തെ ഐക്യ സര്‍ക്കാര്‍ തിങ്കളാഴ്ച കിഴക്കന്‍
സംഘര്‍ഷം രൂക്ഷം: ലിബിയയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ വേണമെന്ന് യുഎന്ട്രിപോളി: ലിബിയയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ വേണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി. ആഭ്യന്തര സംഘര്‍ഷത്തില്‍ മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിയുകയും
ലിബിയന്‍ വിദേശകാര്യ മന്ത്രാലയത്തിന് നേരെ ഐഎസ് അക്രമണം; മൂന്ന് പേര് കൊല്ലപ്പെട്ടുട്രിപ്പോളി: ലിബിയയില്‍ വിദേശകാര്യ മന്ത്രാലയത്തിന് നേരെ ബോംബ് സ്ഫോടനം. തലസ്ഥാനമായ ട്രിപ്പോളിയിലെ വിദേശകാര്യ മന്ത്രാലയത്തിനു നേരെ ചൊവ്വാഴ്ചയാണ് അക്രമണം ഉണ്ടായത്.
ലിബിയയിലെ ജയിലില്‍ കലാപം; 400 തടവുകാര്‍ ജയില്‍ ചാടി, 41 മരണംട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ ജയിലില്‍ കലാപമുണ്ടായി 400 തടവുകാര്‍ ജയില്‍ ചാടി. അയിന് സറാ ജയിലിനകത്ത് കലാപം നടത്തിയ
ലിബിയയില്‍ സുരക്ഷാ സംഘത്തിനുനേരെ ചാവേറാക്രമണം ; എട്ടുപേര്‍ കൊല്ലപ്പെട്ടുബെങ്കാസി: ലിബിയയിലെ അജ്ദാബിയില് സുരക്ഷാ സംഘത്തിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ എട്ടു പേര് കൊല്ലപ്പെട്ടു. സാധാരണക്കാരാണ് മരിച്ചവര്‍, ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും
ലിബിയയിൽ അഭയാർഥി ബോട്ടുകൾ മുങ്ങി 11 മരണം; 200 പേരെ കാണാതായിട്രിപ്പോളി: ലിബിയൻ തീരത്ത് അഭയാർഥി ബോട്ടുകൾ മുങ്ങി 11 പേർ മരിച്ചു. 200 പേരെ കാണാതായതായി യുഎൻ സന്നദ്ധ സംഘടന
barack obama – libiyaവാഷിങ്ടണ്‍: പിന്മുറക്കാരെ കണ്ടത്തെി അധികാരമേല്‍പിക്കുന്നതിനെ കുറിച്ച് തീരുമാനങ്ങളില്ലാതെ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെ മറിച്ചിട്ടത് എട്ടുവര്‍ഷത്തെ ഭരണത്തിനിടയിലെ തന്റെ ഏറ്റവും
libiya – death – mother and babyകോട്ടയം: ലിബിയയില്‍ മലയാളികളായ അമ്മയും കുഞ്ഞും മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കോട്ടയം വെളിയന്നൂര്‍ സ്വദേശി സുനു, മകന് പ്രണവ് എന്നിവരാണ്
Truck bomb kills nearly 50 at Libyan police academyട്രിപളി: വടക്കന്‍ ലിബിയയിലെ സ്ലിറ്റന്‍ നഗരത്തിലുണ്ടായ ബോംബാക്രമണത്തില്‍ മരണസംഖ്യ 65 ആയി ഉയര്‍ന്നു. 200 പേര്‍ക്ക് പരിക്കേറ്റതായി ലാനാ ന്യൂസ്