ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെചിയാങ് അന്തരിച്ചു
October 27, 2023 9:20 am

ബെയ്ജിങ്: ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെചിയാങ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Li-Keqiang-,Chinese-Prime-Minister ചൈനീസ് പ്രധാനമന്ത്രിയായി വീണ്ടും ലി കെചിയാംഗിനെ തെരഞ്ഞെടുത്തു
March 18, 2018 1:30 pm

ബെയ്ജിംഗ്: രണ്ടാം തവണയും ചൈനീസ് പ്രധാനമന്ത്രിയായി ലി കെചിയാംഗിനെ തെരഞ്ഞെടുത്തു. കെചിയാംഗിന് ചൈനീസ് പാര്‍ലമെന്റിലെ 2,966 പേരില്‍ 2,964 പേരും