ഓണ വിപണിയില്‍ 550 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ട് എല്‍ ജി
July 20, 2017 1:33 pm

ഓണ വിപണിയില്‍ 550 കോടിയുടെ ബിസിനസ് ലക്ഷ്യമിട്ട് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് കമ്പനിയായ എല്‍ ജി ഇലക്‌ട്രോണിക്‌സ് ഇന്ത്യ