lg എല്‍ജിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കെ10 പ്ലസിനെ കമ്പനി അവതരിപ്പിച്ചു
March 2, 2018 6:50 pm

എല്‍ജിയുടെ പുതിയ സ്മാര്‍ട്ഫോണായ കെ10 പ്ലസ് അവതരിപ്പിച്ചു. ബാഴ്‌സലോണയില്‍ സമാപിച്ച ലോക മൊബൈല്‍ കോണ്‍ഗ്രസ്സിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. അറോറ