ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അലക്സ് ഹെയ്ല്‍സിന് കൊറോണ ലക്ഷണങ്ങള്‍; മത്സരം നിര്‍ത്തിവച്ചു
March 17, 2020 6:36 pm

ലാഹോര്‍: പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പി.എസ്.എല്‍) നിര്‍ത്തിവെച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അലക്സ് ഹെയ്ല്‍സിന് കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്