പുതിയ റെയില്‍പാതകള്‍ നിര്‍മിക്കുമ്പോള്‍ ലവല്‍ ക്രോസ് പാടില്ലെന്ന് റെയില്‍വേ ബോര്‍ഡ്
August 27, 2023 3:03 pm

പത്തനംതിട്ട: പുതിയ റെയില്‍പാതകള്‍ നിര്‍മിക്കുമ്പോള്‍ ലവല്‍ ക്രോസുകള്‍ പാടില്ലെന്നു റെയില്‍വേ ബോര്‍ഡ് നിര്‍ദേശം. ലവല്‍ ക്രോസുകള്‍ ഒഴിവാക്കിയുള്ള രൂപരേഖകള്‍ വേണം