ഇന്ത്യ – അഫ്ഗാന്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന് അഭ്യര്‍ഥിച്ച് താലിബാന്റെ കത്ത്
September 29, 2021 2:52 pm

ന്യൂഡല്‍ഹി: ഇന്ത്യ-അഫ്ഗാന്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് അഭ്യര്‍ഥിച്ച് താലിബാന്‍. താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് വാണിജ്യ വിമാന