ഓപ്പോ എ17 വിപണിയില്‍ അവതരിപ്പിച്ചു
September 28, 2022 12:48 pm

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ഓപ്പോ എ17 വിപണിയില്‍ അവതരിപ്പിച്ചു. നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഓപ്പോ