kk shylaja എലിപ്പനി പ്രതിരോധ മരുന്ന് കിട്ടാത്തവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി
September 5, 2018 1:59 pm

തിരുവനന്തപുരം: എലിപ്പനി പ്രതിരോധമരുന്നായ ഡോക്‌സി സൈക്ലിന്‍ മരുന്ന് കിട്ടാത്ത പ്രദേശങ്ങളിലുള്ളവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ആവശ്യമനുസരിച്ച്