ശബരിമലയില്‍ പുലിയിറങ്ങി ; തീര്‍ത്ഥാടകരെ വനം വകുപ്പ് തടഞ്ഞു
March 15, 2019 11:52 pm

ശബരിമല: ശബരിമലയിലെ നീലിമല തോപ്പില്‍ പുലിയിറങ്ങി. മരക്കൂട്ടത്തും പമ്പയിലും തീര്‍ത്ഥാടകരെ വനം വകുപ്പ് തടഞ്ഞു. രാവിലെ അപ്പാച്ചിമേട്ടിലും പുലി ഇറങ്ങിയിരുന്നു.