സുല്‍ത്താന്‍ ബത്തേരിയില്‍ കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു; ജാഗ്രതാ നിര്‍ദ്ദേശം
June 7, 2020 3:24 pm

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. വനപാലകര്‍ മയക്കുവെടി വയ്ക്കാനൊരുങ്ങിയപ്പോഴേക്കും കെണി പൊട്ടിച്ച് പുലി