leonard cohen died
November 11, 2016 4:51 am

ന്യുയോര്‍ക്ക്: കനേഡിയന്‍ ഗായകനും സംഗീതജ്ഞനുമായ ലിയൊണാര്‍ഡ് കോഹന്‍ (82) അന്തരിച്ചു. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ബന്ധുക്കളാണ് ഇക്കാര്യം പുറത്തുവിട്ടത്. കാനഡയിലെ