രജനിയെ പിന്നിലാക്കി വിജയ്: കേരള കളക്ഷനില്‍ ചരിത്രമായി ലിയോ
November 5, 2023 6:03 am

കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ജൈത്രയാത്ര തുടരുകയാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോ. തൃഷയായിരുന്നു വിജയ്‌യുടെ നായിക.

ലിയോ സക്‌സസ് ഈവന്റിന് എത്തുന്ന ആരാധകര്‍ക്ക് ആധാര്‍ നിര്‍ബന്ധം
November 1, 2023 9:47 am

ചെന്നൈ: ദക്ഷിണേന്ത്യയിലെമ്പാടും ആരാധകരുള്ള നടനാണ് വിജയ്.അദ്ദേഹത്തിന്റെ ഏത് സിനിമ റിലീസ് ചെയ്താലും നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നഷ്ടം വരില്ല എന്നത് തീര്‍ച്ചയാണ്.