ലിയോ കാണാന്‍ തിയേറ്ററിലെത്തി; വിവാഹതലേന്ന് മാലയിട്ട് വധൂവരന്മാര്‍
October 19, 2023 3:00 pm

ചെന്നൈ: കാത്തിരിപ്പിനൊടുവില്‍ ഇന്ന് വിജയ് ചിത്രം ലിയോ റിലീസായിരിക്കുകയാണ്. ആരാധകരുടെ ആവേശവും സിനിമയുടെ റിവ്യൂവുമെല്ലാം വാര്‍ത്തയാകുമ്പോഴും തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍നിന്ന് വരുന്നത്