ലെനിൻ രാജേന്ദ്രന്റെ സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തിൽ നടന്നു
January 16, 2019 3:36 pm

തിരുവന്തപുരം: പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍

ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് തൈക്കാട് ശാന്തി കവാടത്തില്‍
January 16, 2019 7:49 am

തിരുവനന്തപുരം: സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടയ്ക്കും. 2.30ന് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്‌കാരം. രാവിലെ 9.30ന്