‘ചെറുനാരങ്ങ’ വില അത്ര ചെറുതല്ല; കിലോയ്ക്ക് 250 കടന്നു
September 19, 2019 2:47 pm

കൊച്ചി: കേരളത്തില്‍ ചെറുനാരങ്ങയുടെ വില റെക്കോര്‍ഡിലേക്ക്. കിലോയ്ക്ക് 250 മുതല്‍ 270 രൂപ വരെയാണ് വില. രണ്ടാഴ്ചയ്ക്കിടെ ഇതാദ്യമായാണ്‌ ചെറുനാരങ്ങയ്ക്ക്