ദേവേന്ദ്ര ഫഡ്നാവിസിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത് ബിജെപി
October 30, 2019 4:36 pm

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്ക്കരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ ദേവേന്ദ്ര ഫഡ്നാവിസിനെ നിയമസഭാ കക്ഷി നേതാവായി ബിജെപി തെരഞ്ഞെടുത്തു. ശിവസേനയുടെ പിന്തുണയില്ലെങ്കില്‍