ശബരിമലയുടെ കാര്യത്തില്‍ ബി.ജെ.പി എന്തുകൊണ്ട് നിയമനിര്‍മ്മാണം നടത്തുന്നില്ല; തോമസ് ഐസക്
October 5, 2019 6:58 pm

തിരുവനന്തപുരം : ശബരിമലയുടെ കാര്യത്തില്‍ ബി.ജെ.പി എന്തുകൊണ്ട് നിയമനിര്‍മ്മാണം നടത്തുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ശബരിമല വിഷയത്തിന്റെ കാറ്റ് പോയെന്നും