ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടെന്ന് സമ്മതിച്ചതായി ഇഡി
October 29, 2020 10:21 am

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇടപെട്ടുവെന്ന് സമ്മതിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ്