ശരവണ സ്റ്റോഴ്സിന്റെ ഉടമ ശരവണന്‍ വെള്ളിത്തിരയിലേക്ക്; നായകനാവുന്നതും ശരവണൻ
December 2, 2019 12:04 pm

ശരവണ സ്റ്റോഴ്സിന്റെ ഉടമ ശരവണന്‍ വെള്ളിത്തിരയിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ചെനൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതാണ് ശരവണ സ്റ്റോഴ്സ്.ശരവണന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.