അഴിമതിക്കേസ് പ്രതികളെ പിരിച്ചുവിടുന്നതിനുള്ള നിയമമാർഗം പരിശോധിക്കാൻ നിർദേശിച്ച് മന്ത്രി
May 24, 2023 9:00 pm

തിരുവനന്തപുരം: റവന്യു വകുപ്പിൽ അഴിമതിക്കേസുകളിൽ പ്രതികളാകുന്നവരെ പിരിച്ചുവിടുന്നതിനുള്ള നിയമമാർഗങ്ങൾ പരിശോധിക്കാൻ റവന്യുമന്ത്രി കെ.രാജന്റെ നിർദേശം. കൈക്കൂലിയിലൂടെ 1.5 കോടി രൂപയുടെ