ഇഡിക്കെതിരായ നിയമനടപടികള്‍ തുടരും; സര്‍ക്കാര്‍
April 16, 2021 12:15 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ നിയമനടപടികള്‍ തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമവശം പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍