പൗരത്വ നിയമം; സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗം ഇന്ന് ഡല്‍ഹിയില്‍
January 13, 2020 6:55 am

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം