സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലി താലിബാന്‍ നേതൃത്വത്തില്‍ വീണ്ടും വാക്കേറ്റം
September 15, 2021 11:12 am

കാബൂള്‍: അഫ്ഗാന്‍ ഉപപ്രധാനമന്ത്രി മുല്ല അബ്ദുള്‍ ഗനി ബരാദറും മന്ത്രിസഭാംഗങ്ങളും തമ്മില്‍ വാക്കേറ്റം. തലസ്ഥാനത്താണ് ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതെന്ന്