കോണ്‍ഗ്രസ് നേതൃത്വത്തിലെ വിവാദം പൊട്ടിത്തെറിയിലേക്ക്; ചിലര്‍ക്ക് മോദിയെ ഭയമെന്ന് രാഹുല്‍ ഗാന്ധി
June 24, 2020 8:48 pm

ന്യൂഡല്‍ഹി: ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നരേന്ദ്ര മോദിയെ പേടിയെന്ന് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകസമിതി യോഗത്തില്‍ ആഞ്ഞടിച്ചതോടെ കോണ്‍ഗ്രസില്‍ രാഹുല്‍ഗാന്ധിയുടെ വിശ്വസ്തര്‍ക്കും