കരിപ്പൂര്‍ വിമാനാപകടം അന്വേഷിക്കാന്‍ അഞ്ചംഗ സമിതി; നയിക്കുന്നത് ക്യാപ്റ്റന്‍ എസ്.എസ്. ചഹര്‍
August 13, 2020 9:47 pm

കോഴിക്കോട്: കരിപ്പൂരിലെ വിമാനാപകടം അന്വേഷിക്കാന്‍ ക്യാപ്റ്റന്‍ എസ്.എസ്. ചഹറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. അഞ്ചു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍