kafeel khan's brother കഫീല്‍ ഖാന്റെ സഹോദരനെ ലക്‌നൗവിലെ ആശുപത്രിയിലേയ്ക്ക് മാറ്റി
June 13, 2018 8:50 am

ലക്‌നൗ: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡോ. കഫീല്‍ ഖാന്റെ സഹോദരനെ ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.