ലെബനന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ ശക്തമായ മിസൈല്‍ ആക്രമണം
November 3, 2023 8:59 am

ലെബനന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ ശക്തമായ മിസൈല്‍ ആക്രമണം. വടക്കന്‍ ഇസ്രയേലിലെ ഒരു പട്ടണത്തില്‍ 12 മിസൈലുകള്‍ പതിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്