‘നേതാക്കൾ പാർട്ടി വിടുന്നത് അവരുടെ കുഴപ്പംകൊണ്ട് ,രാഹുൽ ഉത്തരവാദിയല്ല’:കെ.സി വേണുഗോപാൽ
February 12, 2024 9:52 am

രണ്ടാം ഭാരത് ജോഡോ അനവസരത്തിലെന്ന വിമര്‍ശനത്തിന് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. താഴെത്തട്ടില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ്