പി.സി. തോമസ് എൻഡിഎ വിട്ടു; ഇനി യുഡിഎഫിൽ പി.ജെ. ജോസഫിനൊപ്പം
March 17, 2021 10:42 am

കൊച്ചി: കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം യുഡിഎഫിലേക്ക്. പി.ജെ. ജോസഫ് വിഭാഗവും പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസും തമ്മിലുള്ള ലയനപ്രഖ്യാപനം