heavyrain മഴ; വയനാട് ജില്ലയിലെ രണ്ടു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി
July 12, 2018 9:46 pm

വയനാട്: ശക്തമായ മഴ തുടരുന്നതിനെ തുടര്‍ന്ന് വയനാട് ജില്ലയിലെ രണ്ടു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച അവധി