പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ
July 8, 2023 12:38 pm

മുംബൈ: നേതൃത്വവുമായി ഉള്ള അഭിപ്രായ ഭിന്നത രൂക്ഷമായതോടെ മഹാരാഷ്ട്രയിലെ ബിജെപി നേതാവ് പങ്കജ മുണ്ടെ രണ്ടുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു.